• flag photo skssfflag_zps60c49947.jpg




ഖുര്‍ആന്‍ പഠന ക്ലാസ്

"പ്രവാചകരെ താങ്കള്‍ പറയുക; അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനഅവുശധവുമാകുന്നു. വിശ്വാസിക്കതവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരുതരം ബാധിരതയുണ്ട് അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു ഒരു അന്ധതയായിരുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു. (എന്നാ പോലെയാകുന്നു അവരുടെ പ്രതികരണം.)" സൂറത്ത് ഫുസ്സിലത്ത് 44
"ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ " (ബുഖാരി)


പ്രകല്ഭ ഖുര്‍ആന്‍ പണ്ഡിതനും വാഗ്മിയുമായ ബഹു: ഓണംബിള്ളി മുഹമ്മദ്‌ ഫൈസിയുടെ നേത്രത്വത്തില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 7:45 നു എം. ഐ. സി. കൊണ്ഫെരെന്‍സ് ഹാളില്‍ വെച്ച് വിപുലമായി ഖുര്‍ആന്‍ ക്ലാസ് നടത്തപ്പെടുന്നു.

ക്ലാസ് തത്സമയം Beyluxe ലും കാണാം.
ഇതിനായി നിങ്ങളുടെ സിസ്റ്റത്തില്‍ Beyluxe Messenger Download & Install ചെയ്ത് User & പാസ്സ്‌വേര്‍ഡ്‌ നിര്‍മിക്കുക. Login ചെയ്ത ശേഷം വരുന്ന വിന്‍ഡോയില്‍ Action -join Chat Room എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന് Asia , Pasific , Oceania എന്നാ വിഭാഗത്തില്‍ India തിരഞ്ഞെടുക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് നമ്മുടെ ഓണ്‍ലൈന്‍ ക്ലാസ് റൂമായ KERALA ISLAMIC CLASS ROOM _SKSSF