• flag photo skssfflag_zps60c49947.jpg

AL-INTHIBAH
Awakening to the truth.....





ഇസ്ലാമിക പ്രഭോധനത്തിനു നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള മറ്റൊരു സംരംഭമാണ് AL -INTHIBAH , MIC ദര്സിലും Hostal ലിലും താമസിക്കുന്ന 100 കണക്കിന് വിദ്യാർതികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇസ്ലാമിക പ്രസംഗങ്ങളും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഡോകുമെന്ററികളും പ്രോജെക്ടരില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ സംരംഭം. തെറ്റുകളിലേക്ക് നിരന്തരം മാടി വിളിക്കുന്ന പുതിയ കാലത്തിന്റെ പ്രവണതകളെ പ്രതിരോതിക്കുന്നതിനും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും മറ്റു അനാവശ്യതിലെക്കും വഴുതി വീഴുന്ന തലമുറയെ നേര്‍വഴിക്കു നയിക്കുന്നതിനും ഇസ്ലാമിന്റെ തനതായ രൂപം പകര്‍ന്നു കൊടുക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംരംഭം.
എല്ലാ ശനിയാഴ്ചയും രാത്രി 8 :30 നു മുതല്‍ 10 :00 മണി വരെയാണ് പ്രദര്‍ശനം, വേദി : MIC Conference ഹാള്‍